A Chinese expert warns that troops would be entitled to enter the Indian side of Kashmir by extending the logic that has permitted Indian troops to enter an area which is disputed by China and Bhutan.
ചൈനയുമായി തര്‍ക്കം നിലനില്‍ക്കുന്ന ഡോക്‌ലയില്‍ ഇന്ത്യ സൈന്യത്തെ അയച്ച സാഹചര്യത്തില്‍ കശ്മീരില്‍ ചൈന ഇടപെടുമെന്ന് ചൈനീസ് പത്രം.